ന്യൂഡല്‍ഹി: ഗായകന് കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ടീം ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദൗര്‍ഭാഗ്യവശാല്‍ സനുദാ കോവിഡ് പോസിറ്റിവ് ആയിരിക്കുന്നു അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുക എന്നാണ് ഫെയ്സ്ബുക്ക് പേജിലെ സന്ദേശത്തില്‍ പറയുന്നത്.
വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 62 കാരനായ കുമാര്‍ സാനു ക്വാറന്റൈനില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക