മലയാളികള്‍ക്ക് പരിചിതമായ തെന്നിന്ത്യന്‍ താരമാണ് വരലക്ഷ്മി ശരത്കുമാര്. ഇപ്പോൾ താരം സംവിധായികയാകുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. പ്രമുഖ തെന്നിന്ത്യന്‍ താരം ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി.
ഐവി ശശിയുടെ മകൻ സംവിധാന രംഗത്തേക്ക്; ആദ്യ ചിത്രം തെലുങ്കിൽ
വരലക്ഷ്മി തന്നെ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിന് കണ്ണാമൂച്ചി എന്നാണ് പേരിട്ടിരിക്കുന്നത്. എന്‍. രാമസ്വാമി, ശ്രീ തേനാണ്ടകള് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ തുടങ്ങും. ഛായാഗ്രാഹകന്‍ കൃഷ്ണസ്വാമിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക