കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-195 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.
എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ ഒന്നാം സമ്മാനം [70 Lakhs] NR 199833 സമാശ്വാസ സമ്മാനം (8,000/-) NN 199833 NO 199833 NP 199833 NS 199833 NT 199833 NU 199833 NV 199833 NW 199833 NX 199833 NY 199833 NZ 199833
രണ്ടാം സമ്മാനം [10 Lakhs]
NS 224769
മൂന്നാം സമ്മാനം
[1 Lakh] NN 847745 NO 750914 NP 307381 NR 232903 NS 133354 NT 676770 NU 373999 NV 149803 NW 486097 NX 679154 NY 824517 NZ 506800
നാലാം സമ്മാനം
(5,000/-) 1646 2115 2721 2750 2849 3474 3634 4782 5221 5436 6237 6669 6675 8381 8940 9137 9278 9826
അഞ്ചാം സമ്മാനം
(1,000/-) 0159 0354 1104 1185 1469 1531 1688 1738 1850 2434 2588 3592 3941 4212 4289 4842 5083 5157 5272 5356 5549 5742 5779 5952 6053 6158 6254 6896 8277 8417 8588 8785 8938 9013 9247 9314
ആറാം സമ്മാനം
(500/-) 0195 0544 0559 0920 0989 1254 1834 1998 2022 2340 2448 2464 2494 2532 2591 2608 2753 2857 2935 3177 3224 3303 3381 3402 3418 3453 3493 3522 3782 3825 4370 4658 4746 4762 4793 4929 4976 4993 5329 5349 5553 5617 5647 5661 5690 5944 6269 6438 6462 6929 7008 7216 7633 7669 8061 8078 8468 8895 8947 9030 9212 9341 9377 9389 9539 9600 9626 9642 9713 9783
പ്രതികരിക്കാൻ ഇവിടെ എഴുതുക