അന്തർസംസ്ഥാനങ്ങളിലേക്കുള്ള യാത്രാ നിരക്കിൽ ഇളവുമായി കെഎസ്ആർടിസി. യാത്രാ നിരക്കിൽ 30 ശതമാനം ഇളവാണ് നൽകുക. അന്തർസംസ്ഥാന എസി ബസ് സർവീസുകൾക്കാണ് നിരക്കിലെ ഇളവ് ലഭിക്കുക. പുതിയ ഇളവ് പ്രകാരം തിരുവനന്തപുരം- സേലം – ബംഗളൂരു റൂട്ടിലെ സർവീസിൽ 1922 രൂപ ഈടാക്കിയിരുന്നിടത്ത് 1349 രൂപയും തിരുവനന്തപുരം – ബത്തേരി – ബംഗളൂരു റൂട്ടിലെ യാത്രയ്ക്ക് 2019 രൂപയുടെ സ്ഥാനത്ത് 1417 രൂപയുമാണ് ഈടാക്കുക.
ഏറ്റുമാനൂരില്‍ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്
കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കിൽ പുതിയ ഇളവ് അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതലാണ് ഇളവ് പ്രാബല്യത്തിൽ വരിക.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക