മലപ്പുറം: മുന്നാക്ക സംവരണം കൊണ്ടുവന്നത് കേന്ദ്ര സര്‍ക്കാരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. നിയമം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യാനാണ് ലീഗിന്റെ ശ്രമം.
വിജയദശമി ദിനത്തിൽ കൊച്ചു ദേവനക്ക് ആദ്യാക്ഷരം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തീവ്ര വര്‍ഗീയതയുടെ ശിഷ്യത്വം സ്വീകരിച്ച് ലീഗ് എല്ലാം വര്‍ഗീയ വത്കരിക്കുകയാണെന്നും എ. വിജയരാഘവന് ആരോപിച്ചു. ലീഗിന്റെ ലക്ഷ്യം മത വര്‍ഗീയവത്കരണമാണ്, ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് മുഖം മൂടിയാണ്. മുന്നാക്ക സംവരണത്തിലാണ് എതിര്‍പ്പെങ്കില്‍ ലീഗ് നേരത്തെ രംഗത്തു വരുമായിരുന്നുവെന്ന് എ. വിജയരാഘവന് മലപ്പുറത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക