കണ്ണൂർ :പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വില്ലേജ് ഓഫീസ് റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വരുന്ന ശ്രീപ്രഭ ഓഡിറ്റോറിയം മുതല്‍ മയൂര ഓഡിറ്റോറിയം വരെയുള്ള ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നാലുവയല്‍, കൊടപ്പറമ്പ, ആനയിടുക്ക് ഭാഗങ്ങളില്‍ ഒക്ടോബര്‍ 29 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ പി ആര് നഗര്‍, പനക്കളം, പെരുവങ്ങാട്ടയില്‍ എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ 29 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക