OCTOBER

കണ്ണൂര്‍ കലക്ടറായി എസ് ചന്ദ്രശേഖര്‍ ചുമതലയേറ്റു.

ഡിഎസ്‌സിയുടെ നിരാക്ഷേപ പത്രം: പ്രശ്‌ന പരിഹാരത്തിന് ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കും

കണ്ണൂര്‍ :പയ്യാമ്പലം, കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരങ്ങളില്‍ വീട് നിര്‍മാണത്തിന് ഡിഎസ്‌സി (പ്രതിരോധ സംരക്ഷണ സേന)യുടെ നിരാക്ഷേപ പത്രം ലഭിക്കുന്നില്ലെന്ന പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

നവംബര്‍ ഒന്നിന് സ്കൂളുകളില്‍ പ്രവേശനോത്സവം: ഒക്ടോബര്‍ 27 ഓടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ ഒക്ടോബര്‍ 27നോടകം തന്നെ പൂര്‍ത്തികരിക്കുമെന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.. ...

എല്‍.ഡി.സി. റാങ്ക് ലിസ്റ്റ് ഒരു വർഷം പിന്നിടുമ്പോൾ നിയമനം ലഭിച്ചത് 2460 പേർക്ക്

സംസ്ഥാനത്ത് മാറ്റിവെച്ച പി.എസ്​.സി പരീക്ഷ ഒക്ടോബര്‍ 28ന്

തിരുവനന്തപുരം: ഒക്ടോബര്‍ 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അസി. എഞ്ചിനിയര്‍ (സിവില്‍) പരീക്ഷകള്‍ ഒക്ടോ: 28 ന് വ്യാഴാഴ്ച നടത്തുമെന്ന്​ പി.എസ്.സി അധികൃതർ അറിയിച്ചു. സംസ്‌ഥാനത്തെ മഴക്കെടുതിയെ തുടര്‍ന്നായിരുന്നു ...

തീയേറ്ററുകള്‍ തുറക്കുന്നു; പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം

തിയേറ്ററുകള്‍ തുറക്കാൻ തീരുമാനം; സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും  ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനമായി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ മുഴുവന്‍ ...

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

മാ​ന​ന്ത​വാ​ടി: കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ മ​ല​യാ​ളി​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ഒക്ടോബർ 30 വരെ നീ​ട്ടി. ഇ​തോ​ടെ നി​ത്യേ​ന യാ​ത്ര​ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര​ക്കാ​രും ഏ​റെ ...

ലഖിംപുര്‍ ഖേരി കൂട്ടക്കൊല; 4 പേർ കൂടി അറസ്റ്റില്‍

ലഖിംപുര്‍ ഖേരി കൂട്ടക്കൊല; 4 പേർ കൂടി അറസ്റ്റില്‍

ഉത്തർപ്രദേശിലെ ലഖിംപുര്‍ ഖേരിയിൽ കർഷകരെ  വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി പോലീസ് അറസ്റ്റ് ചെയ്തു. സുമിത് ജയ്സ്വാള്, ശിശിപാല്, നന്ദന് സിങ് ബിഷ്ത്, സത്യപ്രകാശ് ...

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം

ഒറ്റപ്പെട്ട ശക്തമായ കാറ്റിന്​ സാധ്യത; ജാഗ്രത നിര്‍ദേശം

ഒക്ടോബർ 20 മു​ത​ല്‍ 22വ​രെ ആലപ്പുഴയിൽ  ഒറ്റപ്പെട്ട ശ​ക്ത​മാ​യ കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചതോടെ ​ പൊ​തു​ജാ​ഗ്ര​ത നി​ര്‍​​ദ​ശ​ങ്ങ​ളു​മാ​യി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റിയും. കാ​റ്റും ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

കേരള സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്തെ തുടർച്ചയായ മഴയെയും മഴക്കെടുതികളെയും തുടര്‍ന്ന് കേരള സര്‍വകലാശാല നാളെ മുതല്‍ ഈ മാസം 29 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. തിയറി , പ്രാക്ടിക്കല്‍ ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

സംസ്ഥാനത്ത് മഴ ശക്തം ; പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ഈ മാസം 21, 23 തീയതികളില്‍ നടത്താന്‍ ഇരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ ...

പവര്‍ഹൗസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; വൈദ്യുതോത്പാദനം നിര്‍ത്തിവച്ചു

വൈദ്യുതി മുടങ്ങും

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പുറച്ചേരി, പുറച്ചേരി കോളനി, പുറച്ചേരി വായനശാല, പുറച്ചേരി കോട്ട ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 30 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട്  5 ...

വിഷന്‍ 2025: വികസന സെമിനാര്‍ നാളെ

വിഷന്‍ 2025: വികസന സെമിനാര്‍ നാളെ

കണ്ണൂർ :കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍  അടുത്ത അഞ്ച് വര്‍ഷക്കാലം നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കുന്നതിനായി വിഷന്‍ 2025- ...

റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു

ഐ ടി ഐ പ്രവേശനം; സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ :മാടായി, പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ കളിലെ ഈ വര്‍ഷത്തെ രണ്ടാംഘട്ട പ്രവേശനത്തിനുള്ള സെലക്ഷന്‍ ലിസ്റ്റ് യഥാക്രമം www.itimadayi.kerala.gov.in,  www.itipannyannoor.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.  മാടായി ഐ ടി ഐ ...

പവര്‍ഹൗസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; വൈദ്യുതോത്പാദനം നിര്‍ത്തിവച്ചു

വൈദ്യുതി മുടങ്ങും

കണ്ണൂർ :പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വില്ലേജ് ഓഫീസ് റോഡ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന ശ്രീപ്രഭ ഓഡിറ്റോറിയം മുതല്‍ മയൂര ഓഡിറ്റോറിയം വരെയുള്ള ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു

കണ്ണൂര്‍: കണ്ണൂര്‍ ഗവ. പോളിടെക്നിക്ക് കോളേജ് തുടര്‍ വിദ്യാകേന്ദ്രം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ക്കായി നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡിടിപി, ഒരു മാസം ദൈര്‍ഘ്യമുള്ള ഹോം ...

ചിങ്ങമാസം നിങ്ങൾക്ക് എങ്ങനെ; സമ്പൂർണ മാസ ഫലം അറിയാം

​ഒക്ടോബർ മാസം നിങ്ങൾക്ക് എങ്ങനെ? അറിയാം സമ്പൂർണ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം ): മേടം സൂര്യരാശിയിൽ ജനിച്ചയാൾ ആയതിനാൽ ഒക്ടോബർ മാസം നിങ്ങൾക്ക് പൊതുവെ എല്ലാ കാര്യങ്ങളിലും കൂടുതലും അനുകൂലഫലങ്ങളാണു ...

ഒക്ടോബറോടെ ടെലിവിഷനുകൾക്ക് വില ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

ഒക്ടോബറോടെ ടെലിവിഷനുകൾക്ക് വില ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

ദില്ലി : പാനലുകള്‍ക്ക് നല്‍കിയിരുന്ന തീരുവ ഇളവ് അവസാനിക്കാന്‍ പോകുന്നതിനെ തുടർന്ന് ടെലിവിഷനുകള്‍ക്ക് ഒക്ടോബര്‍ മാസത്തോടെ വില ഉയര്‍ന്നേക്കുമെന്ന് റിപ്പോർട്ട്. അനില്‍ അക്കര എംഎല്‍എയുടെ ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ ...

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ തലയറുത്തു കൊന്ന ശേഷം മൃതദേഹം ചാക്കില്‍ കെട്ടി കുറ്റിക്കാട്ടില്‍ തള്ളി ; 15 വര്‍ഷം നീണ്ട അച്ഛന്റെ നിയമ പോരാട്ടത്തിനൊടുവില്‍ കേസ് കോടതിയില്‍ വിചാരണ ആരംഭിച്ചു

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ തലയറുത്തു കൊന്ന ശേഷം മൃതദേഹം ചാക്കില്‍ കെട്ടി കുറ്റിക്കാട്ടില്‍ തള്ളി ; 15 വര്‍ഷം നീണ്ട അച്ഛന്റെ നിയമ പോരാട്ടത്തിനൊടുവില്‍ കേസ് കോടതിയില്‍ വിചാരണ ആരംഭിച്ചു

തിരുവനന്തപുരം : ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി തള്ളിയ കേസില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ വിചാരണ തുടങ്ങി. ...

ഹോളിവുഡ് ചിത്രം “വെനം” ഒക്ടോബര്‍ 5ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തുന്നു

ഹോളിവുഡ് ചിത്രം “വെനം” ഒക്ടോബര്‍ 5ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തുന്നു

ഹോളിവുഡ് ചിത്രം "വെനം" ഒക്ടോബര്‍ 5ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തുന്നു. റൂബെന്‍ ഫ്‌ലെഷെര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സോണി പിക്‌ചേര്‍സ് ആണ്. മിഷല്ലെ, റിസ് അഹമ്മദ്, ...

Latest News