ബംഗളൂരു: മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് 2.93 ലക്ഷത്തോളം വിലവരുന്ന 634 ഗ്രാം സ്വര്‍ണം പിടികൂടി. സ്വര്‍ണം പിടികൂടിയത് ദുബായില്‍ നിന്നെത്തിയ അബൂബക്കര്‍ സിദ്ദിഖ് എന്ന യാത്രക്കാരനില്‍നിന്നാണ്. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊടി രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
ശബരിമലയിൽ മണ്ഡലകാലത്ത് പ്രതിദിനം ആയിരം പേർക്ക് തീർത്ഥാടനത്തിന് അനുമതി
പ്രതികരിക്കാൻ ഇവിടെ എഴുതുക