തൻറെ പിറന്നാൾ ദിനമായ നവംബർ രണ്ടിന് ആശംസകൾ അറിയിച്ചവർക്കും തന്റെപേരിൽ പലയിടത്തായി ചെയ്ത നല്ല കാര്യങ്ങൾക്കും നന്ദി പറയുകയാണ് ചാക്കോച്ചൻ സോഷ്യൽ മീഡിയയിലൂടെ.
സോഷ്യൽ മീഡിയക്ക് ഏറെ പരിചിതനായ കുഞ്ഞു ഇസയും പ്രിയയും ചേർന്ന് കെയ്ക്ക് മുറിക്കാനുള്ള ഒരുക്കത്തിന്റെ ചിത്രമാണ് ചാക്കോച്ചൻ പങ്കു വെച്ചിരിക്കുന്നത്.ചാക്കോച്ചനും ഇസയും ഒരേ വേഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക