കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കണമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നൽകുമെന്നാണ് കേരള സർക്കാർ അറിയിച്ചത്.
അമേരിക്കൻ രാഷ്ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ
മലയാളത്തിൽ എഴുതിയ പോസ്റ്റിലാണ് ആസാദ് വിഷയത്തിലെ പ്രതികരണം അറിയിച്ചത്. മുഖ്യന്ത്രി പിണറായി വിജയനെ ടാഗ് ചെയ്ത് മലയാളത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ചന്ദ്രശേഖര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഭീം ആര്‍മി കേരള ഘടകം സാമ്ബത്തിക സംവരണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവയ്ച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക