കണ്ണൂർ :എല്ലാ തൊഴില്‍ മേഖലയിലുമുള്ള വിദഗ്ധ/ അവിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിനായി വ്യവസായ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ പ്രദേശത്തെയും തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഗുണഭോക്താക്കളാകാന്‍ താല്പര്യമുള്ളവര് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുമായോ ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ വികസന ഓഫീസറുമായോ അതത്് സര്‍ക്കിളുകളിലെ വ്യവസായ സഹകരണ ഇന്‍സ്പെക്ടറുമായോ ബന്ധപ്പെടണം. ഫോണ്‍: 04972 707522 (ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍), 04602 202577 (താലൂക്ക് വ്യവസായ ഓഫീസ് തളിപ്പറമ്പ), 8086548056
ദീപാവലിക്ക് പടക്കങ്ങള്‍ വില്ക്കുകയോ പൊട്ടിക്കുകയോ ചെയ്യരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക