മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യമായതിനാലും ജല നിരപ്പ് ഉയരുന്നതിനാലും ഇന്ന് രാവിലെ ആറു മണിക്ക് ഡാമിന്റെ ഷട്ടറുകൾ തുറക്കും.
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍: മന്ത്രി ഇ പി ജയരാജന്
മുതിരപ്പുഴയാറിന്റെയും, പന്നിയാറിന്റെയും, പെരിയാറിന്റെയും ഇരുകരകളിലും താമസിക്കുന്നവർക്ക് ജില്ല കളക്ടർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഡാം തുറക്കുന്ന സാഹചര്യമായതിനാൽ സമീപ നിവാസികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക