ഗൊറില്ല ഗ്ലാസ് പരിരക്ഷയോടെ 14 ഇഞ്ച് ഫുൾ എച്ച്ഡി (1920×1080 പിക്സൽ) ഡിസ്പ്ലേയുമായി ഏസർ എൻഡ്യൂറോ എൻ 3 കോർണിംഗ് ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി. ഏസർ എൻഡ്യൂറോ എൻ 3ക്ക് ഐപി 53 റേറ്റിംഗ് വരുന്ന വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് വരുന്നു.
വെറും 2 കിലോഗ്രാം മാത്രം ഭാരം വരുന്ന ഈ ലാപ്ടോപ്പിൻ്റ എല്ലാ കോണുകളിൽ നിന്നുമുള്ള ജലകണികകൾ പുറന്തള്ളുന്നതിനായി സവിശേഷമായ അക്വാഫാനും ഇതിലുണ്ട്. 32 ജിബി വരെ വികസിപ്പിക്കാവുന്ന ഡിഡിആർ 4 റാമുമായി ജോടിയാക്കിയ ടെൻത്ത് ജനറേഷൻ ഇന്റൽ കോർ പ്രോസസറാണ് ഇതിന്റെ കരുത്ത്.
മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന് മരിച്ചു
512 ജിബി വരെ പിസിഐഇ ജെൻ 3 എൻവിഎം എസ്എസ്ഡി സ്റ്റോറേജ് കപ്പാസിറ്റിയുമുണ്ട്. മുഴുവൻ ചാർജിൽ ഈ ലാപ്ടോപ്പ് 13 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് ഏസർ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക