ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ഖലീഫ അന്തരിച്ചു. ബഹ്റൈനിൽ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് മൂന്ന് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. മരണം സംഭവിച്ചത് അമേരിക്കയിലെ മായോ ക്ളിനിക്കിൽ വെച്ചാണ്. ബഹ്റൈനിൽ ഭൗതിക ശരീരം എത്തിച്ച ശേഷം ഖബറടക്കം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക