തിരുവനന്തപുരത്ത് സിപിഐയിൽ കൂട്ട രാജിയെന്ന് റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ അതൃപ്തിയെ തുടർന്നാണ് രാജി. രാജിവെച്ചത് വലിയവിള അറപ്പുര ബ്രാഞ്ചിലെ പത്തോളം പേരാണ്.
മോദിയും ബൈഡനും ഉചിതമായ സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം
പിടിപി നഗർ വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചായിരുന്നു രാജി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി, വലിയവിള അറപ്പുര ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർ രാജി നൽകിയവരിൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക