തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കൂട്ടി. ഇനി മുതൽ മാസ്ക് ധരിക്കാത്തതിരുന്നാൽ 500 രൂപ നൽകേണ്ടിവരും. മുൻപ് മാസ്ക് ധരിക്കാത്തതിരുന്നാൽ പിഴ 200 രൂപയായിരുന്നു.
നവംബര്‍ 16 മുതല്‍ സൂര്യന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാര്‍ക്ക് വന്‍നേട്ടം
പൊതുനിരത്തില്‍ തുപ്പുന്നവര്‍ക്ക് 500 രൂപയാണ് പിഴ. വിവാഹച്ചടങ്ങില്‍ നിയന്ത്രണം ലംഘിച്ചാല്‍ 5,000 രൂപയും പിഴ ഈടാക്കും.
കടകളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 3000 രൂപയും പിഴ ഈടാക്കും.ക്വാറന്റൈന്, ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കും കനത്ത പിഴ ഈടാക്കും. ക്വാറന്റൈന് ലംഘിച്ചാല്‍ 2000 രൂപ പിഴ. നിരത്തുകളില്‍ കൂട്ടം ചേര്‍ന്നാല്‍ 5000 രൂപയാണ് പിഴ.
ശുക്രന് കന്നിരാശിയിൽ ; നവംബര്‍ 17 വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക