CORONA MASK

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങേണ്ട; പിഴത്തുക കുത്തനെ കൂട്ടി

തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കൂട്ടി.  ഇനി മുതൽ മാസ്‌ക് ധരിക്കാത്തതിരുന്നാൽ 500 രൂപ നൽകേണ്ടിവരും. മുൻപ് മാസ്‌ക് ധരിക്കാത്തതിരുന്നാൽ പിഴ 200 രൂപയായിരുന്നു. ...

പച്ചില കൊണ്ട് മാസ്‌ക് ധരിച്ച് അവര്‍ കൊവിഡിനെ തടഞ്ഞു നിര്‍ത്തുന്നു;   പ്രകൃതിയോടിണങ്ങി ജീവിച്ച് അവര്‍ വൈറസിനെ പടിക്ക് പുറത്ത് നിര്‍ത്തുന്നു

പച്ചില കൊണ്ട് മാസ്‌ക് ധരിച്ച് അവര്‍ കൊവിഡിനെ തടഞ്ഞു നിര്‍ത്തുന്നു; പ്രകൃതിയോടിണങ്ങി ജീവിച്ച് അവര്‍ വൈറസിനെ പടിക്ക് പുറത്ത് നിര്‍ത്തുന്നു

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ് മഹാമാരിയുടെ കെടുതികളിലൂടെയാണ് ഇപ്പോഴും കടന്നു പോകുന്നത്. ഇന്ത്യയിലാകട്ടെ ദിനംപ്രതി അര ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ രോഗം ബാധിക്കുന്നത്. എന്നാല്‍ രാജ്യത്ത് വൈറസ് ...

സ്വർണ മാസ്കുമായി എല്ലാവരെയും ഞെട്ടിച്ച് കട്ടക്കില് നിന്നുള്ള മറ്റൊരു ബിസിനസുകാരനും; ഉപയോ​ഗിച്ചത് മൂന്നരലക്ഷം രൂപയുടെ സ്വർണ്ണം!

സ്വർണ മാസ്കുമായി എല്ലാവരെയും ഞെട്ടിച്ച് കട്ടക്കില് നിന്നുള്ള മറ്റൊരു ബിസിനസുകാരനും; ഉപയോ​ഗിച്ചത് മൂന്നരലക്ഷം രൂപയുടെ സ്വർണ്ണം!

കഴിഞ്ഞ ദിവസമാണ് പൂനെ സ്വദേശിയായ ശങ്കർ കുറാഡെ എന്ന വ്യക്തി സ്വർണം കൊണ്ടുള്ള മാസ്ക് ധരിച്ച് ജനശ്രദ്ധയാകർഷിച്ചത്. ഇതിന് പിന്നാലെ കട്ടക്കില്ഡ നിന്നുള്ള മറ്റൊരു ബിസിനസുകാരനും സ്വർണ ...

മാസ്‌ക് ധരിച്ചാൽ വ്യാപന നിരക്ക് കുറയും, രണ്ടാം ഘട്ട കൊവിഡ് തടയാം; കണ്ടെത്തലുമായി പഠനം

മാസ്‌ക് ധരിച്ചാൽ വ്യാപന നിരക്ക് കുറയും, രണ്ടാം ഘട്ട കൊവിഡ് തടയാം; കണ്ടെത്തലുമായി പഠനം

പൊതുവിടങ്ങളിൽ ആളുകൾ മാസ്‌ക് ധരിച്ചാൽ കൊവിഡ് രണ്ടാം ഘട്ട വ്യാപനം തടയാൻ സാധിക്കുമെന്ന് പഠനം. ലോക്ക് ഡൗൺ നിയന്ത്രണങ്ങളോടൊപ്പം ആളുകൾ വ്യാപകമായി മാസ്‌ക് ധരിച്ചാൽ രോഗ വ്യാപനം ...

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കുന്നത് അപകടകരമാണെന്ന് ജപ്പാന്‍; കാരണം ഇങ്ങനെ

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കുന്നത് അപകടകരമാണെന്ന് ജപ്പാന്‍; കാരണം ഇങ്ങനെ

ടോക്യോ: രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കുന്നത് അപകടകരമാണെന്ന് ജപ്പാന്‍ പീഡിയാട്രിക് അസോസിയേഷന്‍. കുട്ടികള്‍ മാസ്‌ക് ധരിക്കുന്നത് ശ്വാസ തടസ്സമുണ്ടാക്കുമെന്നും ശ്വാസംമുട്ടലിനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ ...

സംസാരശേഷി ഇല്ലാത്തവർ എന്ത് മാസ്ക്ക് വെക്കും? ഉപായവുമായി കോട്ടയത്തെ അധ്യാപിക

സംസാരശേഷി ഇല്ലാത്തവർ എന്ത് മാസ്ക്ക് വെക്കും? ഉപായവുമായി കോട്ടയത്തെ അധ്യാപിക

കോട്ടയം: കോവിഡ് കാലത്ത് വൈവിധ്യമാർന്ന മാസ്കുകളുമായി നിർമാതാക്കൾ രംഗത്ത് എത്തുമ്പോൾ അവിടെ വ്യത്യസ്തയാവുകയാണ് കോട്ടയത്തെ ഒരു അധ്യാപിക. ബധിരർക്കും മൂകർക്കുമായാണ് ബിസിഎം കോളേജ് മുൻ പ്രിൻസിപ്പൽ രമണി ...

കോവിഡ് ദുരിതത്തിലും പ്രകാശം പരത്തി ശരണ്യ; ‘ചിരിക്കുന്ന മാസ്ക്’ എന്ന വിദ്യ

കോവിഡ് ദുരിതത്തിലും പ്രകാശം പരത്തി ശരണ്യ; ‘ചിരിക്കുന്ന മാസ്ക്’ എന്ന വിദ്യ

ആലപ്പുഴ : കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ആളുകൾ പരസ്പരം കാണുന്നത് തന്നെ വിരളം. അതിനിടെ പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയതോടെ ആളുകൾ പരസ്പരം ചിരിക്കുന്നുണ്ടോ എന്ന് ...

ആരാണ് N95 മാസ്‌ക് കണ്ടെത്തിയത്: 30 വര്‍ഷം മുമ്പ് മാസ്‌ക് ആദ്യം ഉണ്ടാക്കിയതിന് ലോകം ഇദ്ദേഹത്തോട് കടപ്പെടുന്നു

ആരാണ് N95 മാസ്‌ക് കണ്ടെത്തിയത്: 30 വര്‍ഷം മുമ്പ് മാസ്‌ക് ആദ്യം ഉണ്ടാക്കിയതിന് ലോകം ഇദ്ദേഹത്തോട് കടപ്പെടുന്നു

ഇന്ന് ലോകം കടപ്പെട്ടിരിക്കുന്നത് പീറ്റര്‍ സായി (Peter TSai) എന്ന തായ്‌വാന്‍ സ്വദേശിയോടാണ്. കൊറോണ മാഹാമാരിക്കെതിരായ പോരാട്ടത്തില്‍ ലോകത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും രക്ഷതേടുന്ന N95 മാസ്‌കിന്റെ ...

മാസ്‌ക് ധരിപ്പിക്കാന്‍ സച്ചിനും കൊഹ്ലിയും ഗാംഗുലിയും ദ്രാവിഡും മന്ദാനയും ;ടീം മാസ്‌ക് ഫോഴ്‌സുമായി ബിസിസിഐ

മാസ്‌ക് ധരിപ്പിക്കാന്‍ സച്ചിനും കൊഹ്ലിയും ഗാംഗുലിയും ദ്രാവിഡും മന്ദാനയും ;ടീം മാസ്‌ക് ഫോഴ്‌സുമായി ബിസിസിഐ

ദില്ലി: കോവിഡ് 19നെ പ്രതിരോധിക്കാന്‍ സര്‍ക്കാരുമായി കൈക്കോര്‍ത്ത് ഇന്ത്യന്‍ താരങ്ങളും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ടീം മാസ്‌ക് ഫോഴ്‌സ് വീഡിയോയുമായാണ് ബിസിസിഐ രംഗത്തെത്തിയിരിക്കുന്നത്. ...

ചൈനയുടെ ചതി ഉറ്റസുഹൃത്തിനോട്‌ ! ; എൻ -95 മാസ്കുകൾക്ക് പകരം ചൈന പാക്കിസ്ഥാന് നൽകിയത് ‘അടിവസ്ത്രം’ കൊണ്ട് നിർമ്മിച്ച മാസ്കുകൾ

ചൈനയുടെ ചതി ഉറ്റസുഹൃത്തിനോട്‌ ! ; എൻ -95 മാസ്കുകൾക്ക് പകരം ചൈന പാക്കിസ്ഥാന് നൽകിയത് ‘അടിവസ്ത്രം’ കൊണ്ട് നിർമ്മിച്ച മാസ്കുകൾ

ഡൽഹി: എൻ -95 മാസ്കുകൾക്ക് പകരം ചൈന ഉറ്റ സുഹൃത്തായ പാക്കിസ്ഥാന് നൽകിയത് ‘അടിവസ്ത്രം’ കൊണ്ട് നിർമ്മിച്ച മാസ്കുകൾ ആണെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് ബാധിച്ച രാജ്യത്തേക്ക് ...

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

നിങ്ങൾ മാസ്‌ക് ധരിക്കണം, പക്ഷേ ഞാന്‍ ധരിക്കില്ല ; ട്രംപ് പറയുന്നു

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ കോവിഡ് വൈറസ് പടരുമ്പോൾ വിചിത്ര വാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മാസ്ക്ക് ധരിക്കില്ലെന്നും അത് തന്റെ ഇഷ്ടമാണെന്നും  ട്രംപ് .  വൈറ്റ് ഹൗസില്‍ ...

Latest News