ഷവോമിയുടെ 55 ഇഞ്ചിന്റെ ട്രാൻസ്പെരന്റ് ടെലിവിഷനുകൾ വിപണിയിൽ എത്തി. 1920 x 1080 പിക്സൽ റെസലൂഷനാണ് കമ്പനി ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത്. MediaTek 9650 പ്രോസ്സസറുകളിലാണ് പ്രവർത്തനം.
സ്മാർട്ട് ഫോൺ യൂണിറ്റ് വിൽക്കാനൊരുങ്ങി ഹുവാവെ ഹോണർ
3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നത്. കൂടാതെ എല്ലാത്തരം ആപ്ലിക്കേഷനുകളും ഈ ടെലിവിഷനിൽ സപ്പോർട്ട് ആകുന്നതാണ്.
ഇതിന്റെ ലോകവിപണിയിലെ വില വരുന്നത് RMB 49,999 ആണ്. ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില ഏകദേശം 5,40,000 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക