വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പുതിയ പാർട്ടി രൂപീകരണത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും എം കെ അഴഗിരി. ആരൊക്കെയോ ചേർന്ന് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്, പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്ത തീർത്തും തെറ്റാണ്, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകന് കൂടിയായ എം കെ അഴഗിരി വ്യക്തമാക്കി.
മഞ്ഞുകാലം വരുന്നു..വിണ്ടുകീറിയ പാദങ്ങൾക്ക് പ്രതിവിധി ഇതാ
കഴിഞ്ഞ ദിവസമായിരുന്നു അഴഗിരി പുതിയ പാര്‍ട്ടി രൂപീകരിയ്ക്കുകയാണെന്ന വാർത്ത പുറത്തു വന്നത്. ഇതുസംബന്ധിച്ച് അമിത് ഷായുമായി അഴഗിരി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു പുറത്ത് വന്ന വിവരങ്ങൾ. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ചെലവുകള്‍ കര്‍ശനമായി നിരീക്ഷിക്കും: ജില്ലാ കലക്ടര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക