തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു.
ഗവര്‍ണറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഈ മാസം 9 നാണ്.
സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി
ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഏഴാം തീയതിയാണ്. താനുമായി സമ്പര്‍ക്കത്തിലായവര്‍ ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക