പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത് ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ്.
‘ജവാന്’ മദ്യത്തിന് വീര്യം കൂടുതൽ; സംസ്ഥാനത്ത് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക