തിരുവന്തപുരം: തിരുവന്തപുരം നഗരത്തില്‍ തട്ടുകടക്കാരെ ദ്രോഹിച്ച് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ.
കമ്മീഷണര്‍ നഗരത്തിലൂടെ പോയപ്പോള്‍ റോഡ് ബ്ലോക്കായെന്ന് ആരോപിച്ചാണ് ഒരു പ്രദേശത്തെ തട്ടുകടകള്‍ മുഴുവന്‍ അടച്ചുപൂട്ടാന്‍ ബല്‍റാം കുമാര്‍ ഉപാധ്യായ വിചിത്ര നിര്‍ദേശം നല്‍കിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക