അമേരിക്കയില്‍ കോവിഡിന്റെ മൂന്നാംവരവ് അതിരൂക്ഷം. രണ്ടാഴ്ചകൊണ്ട് രോഗികളുടെ എണ്ണം 80% ഉയര്‍ന്നു. ബുധനാഴ്ച 78630 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരണം ആയിരത്തിലേറെയായി. ആശുപത്രികളും നിറഞ്ഞു. മയോ ക്ലിനിക്കില്‍ 900 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക