തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
പത്രികാ സമര്‍പ്പണ സമയം അവസാനിച്ചത് ഇന്നലെ വൈകീട്ട് ആറിനാണ്. നാമനിർദേശ പത്രികകൾ സമര്‍പ്പിച്ചത് 1 ലക്ഷത്തി 68,028 പേരാണ്.
ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം
കൊവിഡ് പസാഹചര്യത്തിൽ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദ്ദേശകൻ, സ്ഥാനാര്‍ത്ഥി എഴുതി നൽകുന്ന ഒരാൾ എന്നിവര്‍ക്ക് മാത്രമേ സ്ഥാനാര്‍ത്ഥിക്കൊപ്പം വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനമുണ്ടാകൂ. നാമനിര്‍ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 23ന് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക