കാറും ട്രക്കും കൂട്ടിയിടിച്ച് ഉത്തർപ്രദേശിൽ പതിനാല് മരണം. ഇന്നലെ അർധരാത്രി പ്രയാഗ്രാജ്-ലഖ്നൗ ദേശീയ പാതയിലാണ് അപകടം നടന്നത്. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. സംഭവം നടന്നത് മാണിക്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.
വയനാട്ടിൽ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
അപകടത്തിൽപ്പെട്ടത് നബാബ്ഗഞ്ചിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയവരാണ്. സംഭവ സ്ഥലത്തു തന്നെ പതിനാല് പേരും മരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തുകയും മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക