അല്ലു അർജുൻ സിനിമകൾക്കും പാട്ടുകൾക്കും കേരളത്തിൽ ഒരുപാട് ആരാധകരുണ്ട്. എന്നാലിപ്പോഴിതാ അല്ലു അർജുന് പകരം അദ്ദേഹത്തിന്റെ മകൾ കുഞ്ഞ് അർഹയാണ് സോഷ്യൽമീഡിയയിൽ താരമായിരിക്കുന്നത്.
ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകന് കോവിഡ് ബാധിച്ച് മരിച്ചു
മണിരത്നം സംവിധാനം ചെയ്ത ‘അഞ്ജലി’ എന്ന സിനിമയിലൂടെ പ്രശസ്തമായ ‘അഞ്ജലി അഞ്ജലി അഞ്ജലി’ എന്ന പാട്ട് പുനരാവിഷ്കരിച്ചാണ് അർഹ ആരാധകരുടെ കൈയടി നേടുന്നത്. കഴിഞ്ഞദിവസമായിരുന്നു അർഹയുടെ പിറന്നാൾ. ഈ ആഘോഷത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറക്കിയിരിക്കുന്നതും. അല്ലുഅർജുന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക