ആലപ്പുഴ: ഏഴുവര്‍ഷത്തെ വിലക്കിനു ശേഷം എസ്.ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക്. അടുത്തമാസം തുടങ്ങുന്ന കെസിഎ പ്രസിഡന്റ്സ് ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കും.
കെസിഎ ടൈഗേഴ്സ് ടീമംഗം ആണ് ശ്രീശാന്ത്. ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാണ് മല്‍സരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക