ഡല്‍ഹി:കാര്‍ ബസിലേക്ക് ഇടിച്ചുകയറി നാല് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ യമുന എക്സ്പ്രസ് വേയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക