കൊച്ചി പച്ചാളത്ത് പാചകവാതക സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്ന് വീടിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്നിനുണ്ടായ അപകടത്തില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു. ആര്‍ക്കും പരുക്കില്ല. വീട്ടിൽ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. പുലർച്ചെ വെള്ളം കുടിക്കാൻ എണീറ്റപ്പോഴാണ് തീപിടുത്തം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക