കള്ളപ്പണതട്ടിപ്പ് കേസിൽ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ബെംഗളൂരു സെഷൻസ് കോടതിയാണ് കസ്റ്റഡി നീട്ടിയത്. പതിനാല് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. എൻഫോഴ്സ്മെന്റിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഹാജയരായത്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് : അഞ്ച് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്
അറസ്റ്റു ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ച് ബിനീഷിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തുടർവാദം തിങ്കളാഴ്ചയും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക