സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയത് ഇതിന് തെളിവാണ്. ജയില്‍ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിശദീകരണം നല്‍കണം. സി.എം.രവീന്ദ്രന് അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടുന്നത് സംശയം വര്‍ധിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക