മുംബൈ: ഇന്ത്യയിൽ ഫെയ്സ്ബുക്കിന് കഴിഞ്ഞ സാമ്പത്തികവർഷം 1277.3 കോടി രൂപ വരുമാനം, 135.7 കോടി രൂപ ലാഭമെന്ന് റിപ്പോർട്ട്. 2018–19ലെ വരുമാനത്തെക്കാൾ 43% വർധനവാണിത്. ലാഭം ഇരട്ടിയിലേറെയായി.
പൊലീസിനെ കണ്ട് ഭയന്നോടിയ ലോറി തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു
കഴിഞ്ഞ വർഷം ഗൂഗിളിന് ഇന്ത്യയിൽനിന്നുള്ള വരുമാനം 5594 കോടിയും ലാഭം 586 കോടിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക