കണ്ണൂര്‍ :ജില്ലയില്‍ ഇന്ന് 169 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 154 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ആറ് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും ആറ് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്പ്പറേഷന് 15
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 10
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 7
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ആറളം 14
അയ്യന്‍കുന്ന് 9
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെറുപുഴ 4
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 4
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 2
കടമ്പൂര് 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 3
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 2
മാടായി 1
മാലൂര്‍ 2
മാങ്ങാട്ടിടം 7
മയ്യില്‍ 2
മുണ്ടേരി 1
മുഴക്കുന്ന് 4
നാറാത്ത് 1
പടിയൂര്‍ 1
പരിയാരം 5
പാട്യം 1
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 4
പെരിങ്ങോം വയക്കര 1
പിണറായി 4
തില്ലങ്കേരി 1
ഉദയഗിരി 1
ഉളിക്കല്‍ 3
വേങ്ങാട് 3
മാഹി 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 1
വിദേശം:
കണ്ണൂര്‍ കോര്പ്പറേഷന് 1
തലശ്ശേരി നഗരസഭ 1
ചൊക്ലി 1
കല്ല്യാശ്ശേരി 1
പന്ന്യന്നൂര്‍ 1
തില്ലങ്കേരി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
ധര്‍മ്മടം 1
കണ്ണപുരം 1
മാങ്ങാട്ടിടം 1
പായം 1
പിണറായി 1
ഉളിക്കല്‍ 1
രോഗമുക്തി 114 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 35323 ആയി. ഇവരില്‍ 114 പേര് ശനിയാഴ്ച (ഡിസംബർ 12) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 31963 ആയി. 171 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2805 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2375 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2375 പേര് വീടുകളിലും ബാക്കി 456 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 70, തലശ്ശേരി ജനറല്‍ ആശുപത്രി- 42, ടെലി ഹോസ്പിറ്റൽ – 4, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 99, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 14, ചെറുകുന്ന് എസ്എംഡിപി- 1, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 14, എ കെ ജി ആശുപത്രി- 20, ജിം കെയര്‍- 8, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 14, തളിപറമ്പ് സഹകരണ ആശുപത്രി- 2, ജോസ്ഗിരി- 4, ധനലക്ഷ്മി ആശുപത്രി – 3, ശ്രീ ചന്ദ് ആശുപത്രി- 6, സ്പെഷ്യാലിറ്റി- 1, പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 3, എം സി സി- 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 139 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 32 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 22941 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 22941 പേരാണ്. ഇതില്‍ 22405 പേര് വീടുകളിലും 536 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 335883 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 335486 എണ്ണത്തിന്റെ ഫലം വന്നു. 397 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക