കണ്ണൂർ :ജില്ലയില്‍ ഇന്ന് 267 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 250 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും നാല് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
വിവാഹവേദിയില്‍ നിന്ന് വരന് മുങ്ങി, പൊലീസ് സ്റ്റേഷന് കല്യാണമണ്ഡപമായി; നാടകീയ ഇടപെടലുമായി വധു
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്പ്പറേഷന് 16
ആന്തൂര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 3
തലശ്ശേരി നഗരസഭ 22
മട്ടന്നൂര്‍ നഗരസഭ 9
ആലക്കോട് 1
അഞ്ചരക്കണ്ടി 5
ആറളം 4
അയ്യന്‍കുന്ന് 4
അഴീക്കോട് 1
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 8
ചെറുതാഴം 4
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 4
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 4
ഏഴോം 1
കടമ്പൂര് 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 4
കല്ല്യാശ്ശേരി 7
കണിച്ചാര്‍ 2
കണ്ണപുരം 2
കീഴല്ലൂര്‍ 1
കേളകം 2
കൊളച്ചേരി 1
കൂടാളി 1
കോട്ടയം മലബാര്‍ 9
കൊട്ടിയൂര്‍ 4
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 2
കുറ്റ്യാട്ടൂര്‍ 2
മാടായി 1
മാലൂര്‍ 13
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മൊകേരി 1
മുഴക്കുന്ന് 8
നാറാത്ത് 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 1
പരിയാരം 3
പാട്യം 2
പായം 2
പെരളശ്ശേരി 1
പേരാവൂര്‍ 8
പെരിങ്ങോം വയക്കര 1
പിണറായി 9
രാമന്തളി 3
തില്ലങ്കേരി 10
ഉളിക്കല്‍ 1
വേങ്ങാട് 6
മാഹി 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
ചെറുതാഴം 1
മാലൂര്‍ 1
പേരാവൂര്‍ 1
വിദേശത്തുനിന്നു വന്നവര്‍:
എരമം കുറ്റൂര്‍ 1
കേളകം 1
പന്ന്യന്നൂര്‍ 1
പിണറായി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
ചെങ്ങളായി 1
കണിച്ചാര്‍ 1
കൊളച്ചേരി 1
കോളയാട് 1
കുന്നോത്തുപറമ്പ് 1
മാങ്ങാട്ടിടം 1
പന്ന്യന്നൂര്‍ 1
രാമന്തളി 1
രോഗമുക്തി 111 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 35591 ആയി. ഇവരില്‍ 111 പേര് ഞായറാഴ്ച (ഡിസംബർ 13) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 32074 ആയി. 175 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2860 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2396 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2396 പേര് വീടുകളിലും ബാക്കി 490 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 77, തലശ്ശേരി ജനറല്‍ ആശുപത്രി- 44, ടെലി ഹോസ്പിറ്റൽ – 5, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 99, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 14, ചെറുകുന്ന് എസ്എംഡിപി- 1, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 17, എ കെ ജി ആശുപത്രി- 21, ജിം കെയര്‍- 9, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 15, തളിപറമ്പ് സഹകരണ ആശുപത്രി- 2, ജോസ്ഗിരി- 4, ധനലക്ഷ്മി ആശുപത്രി – 3, ശ്രീ ചന്ദ് ആശുപത്രി- 7, സ്പെഷ്യാലിറ്റി- 1, പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 3, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 155 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 31 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 22658 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 22658 പേരാണ്. ഇതില്‍ 22128 പേര് വീടുകളിലും 530 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 338950 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 338525 എണ്ണത്തിന്റെ ഫലം വന്നു. 425 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ആലക്കോട് 8, അഞ്ചരക്കണ്ടി 4, ആറളം 3,4,10,12,14,15, അയ്യന്‍കുന്ന് 9, അഴീക്കോട് 22, ചപ്പാരപ്പടവ് 4, ചെറുപുഴ 1,2, ചിറക്കല്‍ 3,10, ചൊക്ലി 7, ഇരിട്ടി നഗരസഭ 10,33, കടന്നപ്പള്ളി പാണപ്പുഴ 6, കതിരൂര്‍ 8, കല്ല്യാശ്ശേരി 1, കാങ്കോല്‍ ആലപ്പടമ്പ 14, കണ്ണൂര്‍ കോര്പ്പറേഷന് 20,34, കരിവെള്ളൂര്‍ പെരളം 4, കീഴല്ലൂര്‍ 10, കുറുമാത്തൂര്‍ 16, കൂത്തുപറമ്പ് നഗരസഭ 6,8, മാടായി 6, മാലൂര്‍ 3, മാങ്ങാട്ടിടം 1,10, മയ്യില്‍ 6, മുണ്ടേരി 9, നാറാത്ത് 9, പടിയൂര്‍ കല്ല്യാട് 14, പന്ന്യന്നൂര്‍ 14, പരിയാരം 4,7,9, പായം 8,16, പയ്യന്നൂര്‍ നഗരസഭ 1,24,39,44, പയ്യാവൂര്‍ 14, പെരളശ്ശേരി 9, പെരിങ്ങോം വയക്കര 4, പിണറായി 3,12,15, തളിപ്പറമ്പ് നഗരസഭ 19, തലശ്ശേരി നഗരസഭ 15,48, തില്ലങ്കേരി 3, ഉദയഗിരി 4, ഉളിക്കല്‍ 1, വേങ്ങാട് 21
പ്രതികരിക്കാൻ ഇവിടെ എഴുതുക