കണ്ണൂർ :ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 119 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്പ്പറേഷന് 10
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 9
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 2
അഴീക്കോട് 1
ചെറുകുന്ന് 3
ചെറുപുഴ 1
ചെറുതാഴം 3
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 2
ഏഴോം 1
കല്ല്യാശ്ശേരി 3
കൊളച്ചേരി 3
കോളയാട് 1
കോട്ടയം മലബാര്‍ 10
കുന്നോത്തുപറമ്പ് 6
മാലൂര്‍ 2
മാങ്ങാട്ടിടം 1
മൊകേരി 2
ന്യൂമാഹി 1
പരിയാരം 4
പട്ടുവം 1
പായം 2
പേരാവൂര്‍ 3
പിണറായി 8
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 2
മാഹി 1
കോഴിക്കോട് 1
സഹോദരന്റെ പേരില്‍ കള്ളവോട്ടിന് ശ്രമിച്ചു ; ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍
വിദേശം:
കണ്ണൂര്‍ കോര്പ്പറേഷന് 2
ഇരിട്ടി നഗരസഭ 1
ചെമ്പിലോട് 1
ധര്‍മ്മടം 2
കരിവെള്ളൂര്‍-പെരളം 1
നാറാത്ത് 1
രാമന്തളി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
തലശ്ശേരി നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 3
മുഴപ്പിലങ്ങാട് 1
നാറാത്ത് 1
രോഗമുക്തി 176 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 35727 ആയി. ഇവരില്‍ 176 പേര് തിങ്കളാഴ്ച (ഡിസംബർ 14) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 32250 ആയി. 179 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2951 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2502പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2502 പേര് വീടുകളിലും ബാക്കി 483 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 80, തലശ്ശേരി ജനറല്‍ ആശുപത്രി- 44, ടെലി ഹോസ്പിറ്റൽ – 6, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 98, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 18, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 20, എ കെ ജി ആശുപത്രി- 23, ജിം കെയര്‍- 9, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 16, തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 4, ധനലക്ഷ്മി ആശുപത്രി – 3, ശ്രീ ചന്ദ് ആശുപത്രി- 7, സ്പെഷ്യാലിറ്റി- 1, പയ്യന്നൂര്‍ ടി എച്ച് – 2, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 3, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 134 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 30 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 22349 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 22349 പേരാണ്. ഇതില്‍ 21825 പേര് വീടുകളിലും 524 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 340420 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 340119 എണ്ണത്തിന്റെ ഫലം വന്നു. 301 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍
ആലക്കോട് 18, അഞ്ചരക്കണ്ടി 7,8,15, ആന്തൂര്‍ നഗരസഭ 4,12, അയ്യന്‍കുന്ന് 3, ചെമ്പിലോട് 6, ചെങ്ങളായി 8,10, ചെറുകുന്ന് 10, ചെറുപുഴ 7,9,15, ചെറുതാഴം 5,17, ചിറക്കല്‍ 6, ചിറ്റാരിപറമ്പ 8, എരമം കുറ്റൂര്‍ 3,9,10, എരഞ്ഞോളി 10, ഏഴോം 3, ഇരിട്ടി നഗരസഭ 24, കടമ്പൂര് 5, കടന്നപ്പള്ളി പാണപ്പുഴ 8, കതിരൂര്‍ 14, കല്ല്യാശ്ശേരി 13, കണ്ണൂര്‍ കോര്പ്പറേഷന് 40,48,51, കേളകം 5,10, കൊളച്ചേരി 4, കോളയാട് 13, കോട്ടയം മലബാര്‍ 2,3, കൊട്ടിയൂര്‍ 3,12, കുന്നോത്തുപറമ്പ് 7,16,17, കുറ്റ്യാട്ടൂര്‍ 15, മാടായി 3, മാലൂര്‍ 2,7,8,13, മട്ടന്നൂര്‍ നഗരസഭ 9,13, മാട്ടൂല്‍ 14, മുഴക്കുന്ന് 5, പാനൂര്‍ നഗരസഭ 6, പാപ്പിനിശ്ശേരി 5, പരിയാരം 15, പാട്യം 6, പയ്യന്നൂര്‍ നഗരസഭ 20, പെരിങ്ങോം വയക്കര 5, പിണറായി 7,18, രാമന്തളി 4,6,7,10, തലശ്ശേരി നഗരസഭ 5,7,31, തില്ലങ്കേരി 7, വേങ്ങാട് 7
പ്രതികരിക്കാൻ ഇവിടെ എഴുതുക