മാവേലിക്കര : മാവേലിക്കര നഗരസഭയിൽ 9 സീറ്റുകൾ വീതം നേടി മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം. മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി ജയിച്ചു
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 19 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 11 വാര്‍ഡുകളില്‍ എന്‍.ഡി.എയും രണ്ടിടത്ത് യു.ഡി.എഫും വിജയിച്ചു. അഴിയൂർ പഞ്ചായത്ത് 11ആം വാർഡിൽ ജയിച്ചത് എൽ ജെ ഡി
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ നാലിടത്ത് എല്‍.ഡി.എഫ്. മുന്നില്‍, ഒരിടത്ത് യു.ഡി.എഫ്. മുന്നില്‍. മറ്റുള്ളവര്‍ ഒരിടത്ത് മുന്നില്‍.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ മൂന്നു ഡിവിഷനില്‍ എല്‍.ഡി.എഫ്. മുന്നില്‍. ഒരു ഡിവിഷനില്‍ യു.ഡി.എഫ്. മുന്നില്‍.
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ ഒരു ഡിവിഷനില്‍ യു.ഡി.എഫ്. മുന്നില്‍. 2 ഡിവിഷനില്‍ എല്‍.ഡി.എഫ്. മുന്നില്‍.
വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ അഞ്ച് ഡിവിഷനില്‍ എല്‍.ഡി.എഫ് മുന്നില്‍, അഞ്ച് ഡിവിഷനില്‍ എന്‍.ഡി.എ. മുന്നില്‍, മൂന്നിടത്ത് യു.ഡി.എഫ്. മുന്നില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക