ഇടുക്കി: മന്ത്രി എം എം മണിയുടെ മകൾ സതി കുഞ്ഞുമോൻ രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ മത്സരിച്ച് വിജയിച്ചു.
എല്‍ഡിഎഫില്‍നിന്ന് പന്തളം പിടിച്ചെടുത്ത് എന്‍ഡിഎ
ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സതിയുടെ മൂന്നാമത്തെ വിജയമാണ്. കഴിഞ്ഞ രണ്ടു തവണ എൻ ആർ സിറ്റി രണ്ടാം വാർഡിൽ നിന്നായിരുന്നു ജനവിധി നേടിയത്. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിട്ടുണ്ട്.
എം എം മണിയുടെ മൂത്ത മകളാണ് സതി. സിപിഎം ജില്ലാ കമ്മിറ്റി അംഗം വി എ കുഞ്ഞുമോനാണ് സതിയുടെ ഭർത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക