തിരുവനന്തപുരത്ത് പൂജപ്പുരയിൽ ബിജെപിക്ക് വിജയം. എൻഡിഎ സ്ഥാനാർഥി വി വി രാജേഷ് ജയിച്ചു. പാർട്ടി ജില്ലാ അധ്യക്ഷൻ കൂടിയായ വി വി രാജേഷ് വിജയം സ്വന്തമാക്കിയത് 1051 വോട്ടിനാണ്.
എല്‍ഡിഎഫില്‍നിന്ന് പന്തളം പിടിച്ചെടുത്ത് എന്‍ഡിഎ
എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ കെ.ശ്രീകുമാർ തോറ്റു. എൽഡിഎഫിന്റെ പരാജയം കരിക്കകം വാർഡിലാണ് . ബിജെപി സ്ഥാനാർത്ഥി കുമാരൻ നായരാണ് വാർഡിൽ ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക