പത്തനംതിട്ട: എൻഡിഎ, എൽഡിഎഫ് ഭരിച്ച പന്തളം നഗരസഭ പിടിച്ചെടുത്തു. എൻഡിഎ സഖ്യം ഫലമറിഞ്ഞ 30 വാർഡുകളിൽ 17 എണ്ണം നേടി. യുഡിഎഫ് അഞ്ചും എൽഡിഎഫ് ഏഴും സീറ്റുകൾ നേടി.
ആലപ്പുഴയിൽ എൽഡിഎഫിന് വൻ മുന്നേറ്റം
ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. ആകെയുള്ള 33 വാർഡുകളിൽ 3 വാർഡിലെ കൂടി ഫലം വരാനുണ്ട്. ഇതിൽ രണ്ടെണ്ണത്തിൽ ബിജെപി ലീഡു ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക