മലയാള സിനിമയിൽ മികച്ച വിജയം സ്വന്തമാക്കിയ പട്ടികയിൽ ഏറെ മുന്നിൽ നിൽക്കുന്നതാണ് മോഹൻലാൽ – ബ്ലെസ്സി കൂട്ടുക്കെട്ടിൽ പിറന്ന ചിത്രങ്ങൾ. തന്മാത്ര, ഭ്രമരം, പ്രണയം എന്നീ സിനിമകൾ മികച്ച അനുഭവം ആസ്വാദകന് കാഴ്ചവച്ച സിനിമകളാണ്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ലിയത്താണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലും ബ്ലെസ്സിയും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോൾ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ബ്ലെസ്സി.
അന്ന് ജയിലില്‍ ഇരുന്ന് കരഞ്ഞു, ജീവിതം അവസാനിച്ചു എന്ന് തോന്നി; ചതിയുടെ കഥ പറഞ്ഞ് അശോകന്
പ്രതികരിക്കാൻ ഇവിടെ എഴുതുക