NDA CANDIDATE

അശ്ലീല വീഡിയോ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണക്കും എച്ച് ഡി രേവണ്ണക്കും സമൻസ്

അശ്ലീല വീഡിയോ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണക്കും എച്ച് ഡി രേവണ്ണക്കും സമൻസ്

അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഹാസനിലെ എൻ ഡി എ സ്ഥാനാർത്ഥിയായ പ്രജ്വല്‍ രേവണ്ണ എംപിക്കും ...

‘കൊല്ലത്തെ ജനങ്ങൾ മടുത്തിരിക്കുകയാണ്, എനിക്ക് മൂന്നേകാൽ ലക്ഷം വോട്ട് വരെ കിട്ടും’; കൃഷ്ണകുമാർ

‘കൊല്ലത്തെ ജനങ്ങൾ മടുത്തിരിക്കുകയാണ്, എനിക്ക് മൂന്നേകാൽ ലക്ഷം വോട്ട് വരെ കിട്ടും’; കൃഷ്ണകുമാർ

കൊല്ലം: കൊല്ലത്ത് തനിക്ക് വിജയ പ്രതീക്ഷയുണ്ടെന്നും സിറ്റിംഗ് എംപിയുടെ പ്രവർത്തനം കൊണ്ട് ജനങ്ങൾ മടുത്തിരിക്കുകയാണെന്നും കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ. രണ്ടേ മുക്കാൽ മുതൽ മൂന്നേകാൽ ലക്ഷം ...

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർഥി; ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി

എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള  ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ...

എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാറിന് പ്രചരണത്തിനിടെ കണ്ണിന് പരിക്കേറ്റു

എൻഡിഎ സ്ഥാനാർഥി ജി കൃഷ്ണകുമാറിനെ ആക്രമിച്ച കേസ്; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ കണ്ണിനു പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മുളവന സ്വദേശി സനൽ ആണ് അറസ്റ്റിലായത്. മുളവന ചന്തമുക്കിൽ ...

ഇന്നസെന്റിന് ഒപ്പമുള്ള ചിത്രവുമായി സുരേഷ് ഗോപിയുടെ പ്രചാരണ ബോർഡ്; തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

ഇന്നസെന്റിന് ഒപ്പമുള്ള ചിത്രവുമായി സുരേഷ് ഗോപിയുടെ പ്രചാരണ ബോർഡ്; തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ അന്തരിച്ച നടനും എംപിയുമായിരുന്ന ഇന്നസെന്റിനൊപ്പമുള്ള ചിത്രവുമായി സ്ഥാനാർത്ഥികൾ. സിനിമാതാരവും എംപിയുമായിരുന്ന അന്തരിച്ച  ഇന്നസെന്റ് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിനൊപ്പവും എൻഡിഎ ...

ജനങ്ങൾ വോട്ട് ചെയ്ത് പാർലമെന്റിലേക്ക് അയച്ച എംപിമാർ സംസ്കാരമില്ലാത്ത രീതിയിലാണ് പെരുമാറുന്നത്; കെ സുരേന്ദ്രൻ

വിഷുദിനത്തിൽ ഭാര്യക്കൊപ്പം ക്ഷേത്രദർശനം നടത്തി കെ സുരേന്ദ്രൻ; ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നും സുരേന്ദ്രൻ

വിഷുദിനത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്തി എൻഡിഎയുടെ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ഭാര്യക്കൊപ്പം ആണ് സുരേന്ദ്രൻ ക്ഷേത്രദർശനം നടത്തിയത്. ചരിത്രപ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ അതിരാവിലെ ...

‘കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയല്ല’, ഏകീകൃത സിവില്‍ കോഡ് വന്നിരിക്കും; അത് സംഭവിച്ചിരിക്കും; സുരേഷ് ഗോപി

ലോക്സഭ തെരഞ്ഞെടുപ്പ്; തൃശൂർ ലോക്സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. തൃശൂർ ലോക്സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. രാവിലെ പാറമേക്കാവ് ...

എന്‍ഡിഎയുടെ രാഷ്‌ട്രപതിസ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

എന്‍ഡിഎയുടെ രാഷ്‌ട്രപതിസ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

എന്‍ഡിഎയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ അനുഗമിക്കും. പത്രികയില്‍ ...

കേരളത്തിലെ പെണ്‍കുട്ടികളെ മുസ്ലീം- ക്രിസ്ത്യന്‍ യുവാക്കള്‍ പ്രേമിച്ച് സിറിയയില്‍ കൊണ്ടു പോവുന്നു;  അവിടെ അവരെ ലൈംഗീകമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുന്നു; സന്ദീപ് വചസ്പതി വനിതാ തൊഴിലാളികള്‍ക്കിടയില്‍ നിന്നും വോട്ട് തേടുന്നതിന്റെ വീഡിയോ ചര്‍ച്ചയാവുന്നു !

കേരളത്തിലെ പെണ്‍കുട്ടികളെ മുസ്ലീം- ക്രിസ്ത്യന്‍ യുവാക്കള്‍ പ്രേമിച്ച് സിറിയയില്‍ കൊണ്ടു പോവുന്നു;  അവിടെ അവരെ ലൈംഗീകമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുന്നു; സന്ദീപ് വചസ്പതി വനിതാ തൊഴിലാളികള്‍ക്കിടയില്‍ നിന്നും വോട്ട് തേടുന്നതിന്റെ വീഡിയോ ചര്‍ച്ചയാവുന്നു !

ആലപ്പുഴ പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി വിവാദം സൃഷ്ടിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി വനിതാ തൊഴിലാളികള്‍ക്കിടയില്‍ നിന്നും വോട്ട് തേടുന്നതിന്റെ വീഡിയോ ചര്‍ച്ചയാവുന്നു. ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

സ്ഥാനാര്‍ത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഹൈക്കോടതിയിൽ

തലശ്ശേരി: സ്ഥാനാര്‍ത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഇന്ന് ഹൈക്കോടതയിൽ ഹർജി സമർപ്പിക്കും. ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തി ഇന്ന് ഉച്ചയ്ക്ക് തന്നെ ഹർജി പരിഗണിക്കുമെന്നാണ് വിവരം. ...

തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല ; ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി, വന്‍ തിരിച്ചടി

തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല ; ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി, വന്‍ തിരിച്ചടി

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. കണ്ണൂര്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ...

ഹൈക്കോടതി മുന്‍ ജഡ്ജി, മുന്‍ ഡിജിപിയും അഡ്മിറല്‍ ബിആര്‍ മേനോന്‍ അടക്കമുള്ളവര്‍ ബിജെപിയില്‍

ദേവികുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി

ഇടുക്കി : ദേവികുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. ദേവികുളം മണ്ഡലം AIADMK-NDA സ്ഥാനാര്‍ഥി ആര്‍ ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. എന്‍ഡിഎയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ ...

പുന്നപ്ര-വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി എൻഡിഎ സ്ഥാനാർത്ഥി

പുന്നപ്ര-വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി എൻഡിഎ സ്ഥാനാർത്ഥി

ആലപ്പുഴ: പുന്നപ്ര- വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ആലപ്പുഴ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുൻപാണ് ഇദ്ദേഹം രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാനാർത്ഥി എത്തിയത്. ഭാരത് ...

തിരുവനന്തപുരം കോർപ്പറേഷൻ പൂജപ്പുര വാർഡിൽ എൻഡിഎ സ്ഥാനാർഥി വി വി രാജേഷിന് ജയം

തിരുവനന്തപുരം കോർപ്പറേഷൻ പൂജപ്പുര വാർഡിൽ എൻഡിഎ സ്ഥാനാർഥി വി വി രാജേഷിന് ജയം

തിരുവനന്തപുരത്ത് പൂജപ്പുരയിൽ ബിജെപിക്ക് വിജയം. എൻഡിഎ സ്ഥാനാർഥി വി വി രാജേഷ് ജയിച്ചു. പാർട്ടി ജില്ലാ അധ്യക്ഷൻ കൂടിയായ വി വി രാജേഷ് വിജയം സ്വന്തമാക്കിയത് 1051 ...

എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയുടെ അനിയന്‍ കണ്ണൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടിയുടെ അനുജന്‍ എ.പി ഷറഫൂദ്ദീന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അബ്ദുള്ളക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡ് ...

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും

വോട്ട് ചെയ്യാൻ പോകാൻ ഹെ​ലി​കോ​പ്റ്റ​ര്‍ കിട്ടിയില്ല; സ്ഥാ​നാ​ര്‍​ഥി​യാ​യി​ട്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി​ട്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ തൃ​ശൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി. സു​രേ​ഷ് ഗോ​പി​ക്ക് തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലം രാ​ജാ​കേ​ശ​വ​ദാ​സ് എ​ന്‍​എ​സ്‌എ​സ് ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു വോ​ട്ട്. എ​ന്നാ​ല്‍ ...

രാജ്യം വിധിയെഴുത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

വോട്ടിംഗ് യന്ത്രത്തിലെ പേരും ചിഹ്നവും മറച്ചുവെച്ചെന്ന പരാതിയുമായി ബിജെപി

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ മറച്ചു വച്ചെന്നു പരാതി. മണ്ണാര്‍ക്കാട് കുമരംപൂത്തൂരിലെ ബൂത്തിലാണ് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ...

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും. നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി.തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. തുഷാര്‍ മാറിയതോടെ ...

റിമാന്റിലുള്ള എൻ ഡി എ സ്ഥാനാർഥി പ്രകാശ് ബാബുവിന് നാമനിർദേശ പത്രിക നൽകാം

റിമാന്റിലുള്ള എൻ ഡി എ സ്ഥാനാർഥി പ്രകാശ് ബാബുവിന് നാമനിർദേശ പത്രിക നൽകാം

  കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റുമായ അഡ്വ. പ്രകാശ് ബാബുവിന് നാമ നിർദേശ പത്രിക സമർപ്പിക്കാൻ കോടതി അനുമതി നല്‍കി. റാന്നി കോടതിയാണ് ...

Latest News