കോര്പറേഷന്, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരെ ഇന്നറിയാനാകും. സംസ്ഥാനത്തെ കോര്പറേഷന് മേയര്‍മാരേയും മുനിസിപ്പല്‍ അധ്യക്ഷന്മാരേയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരെ വ്യാഴാഴ്ചയാണ് തെരഞ്ഞെടുക്കുക.
സൗന്ദര്യ സംരക്ഷണം; ചില കിടിലൻ ടിപ്സ്
ഇന്ന് രാവിലെ 11 മണിയ്ക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചക്ക് രണ്ട് മണിയ്ക്ക് ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്മാന്, വൈസ് ചെയര്‍ പേഴ്സണ്‍ എന്നിവരെ തെരഞ്ഞെടുക്കും. തൃശൂരില്‍ ഇടത് പിന്തുണയോടെ കോണ്‍ഗ്രസ് വിമതന് എം.കെ. വര്‍ഗീസാണ് മേയര്‍ സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളിലെ സ്ഥാനാര്‍ത്ഥികള്‍ പിഐഎം അംഗങ്ങളാണ്.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില വർധിക്കും ജനുവരിയിലെ മാറ്റം അറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക