വിനോദ സഞ്ചാര ഭൂപടത്തിൽ കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ളാഗ് അംഗീകാരം. എ.കെ ശശീന്ദ്രൻ പാതാക ഉയർത്തിയ ചടങ്ങിൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദക്കർ ഓൻ ലൈനിലൂടെയാണ് പങ്കെടുത്തത്.കാപ്പാടിന് ലഭിച്ച അംഗീകാരം കേരളത്തിലെ ടൂറിസം സാധ്യതകൾക്ക് മുതൽകൂട്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി.
ഷോപിങ്മാളില് വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയുമായി പെണ്‍കുട്ടി
ഡെന്മാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഓഫ് എൻവയോണ്‍മെന്റൽ എജ്യുക്കേഷൻ നൽകുന്ന ഈ പദവി സ്വന്തമാക്കിയ കേരളത്തിലെ ഏക ബീച്ചാണ് കാപ്പാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക