കോട്ടയത്ത് ആറില്‍ അഞ്ചു നഗരസഭകളും യു.ഡി.എഫിന്. കോട്ടയം ചങ്ങനാശേരി, ഏറ്റുമാനൂര്‍, വൈക്കം, ഈരാറ്റുപേട്ട നഗരസഭകള്‍ യു.ഡി.എഫിന്. പാലാ എല്‍.ഡി.എഫ് നേരത്തെ ഉറപ്പിച്ചിരുന്നു.
കോട്ടയത്ത് നറുക്കെടുപ്പിലൂടെയായിരുന്നു അധ്യക്ഷയെ തിരഞ്ഞെടുത്തത്. ബിന്‍സി സെബാസ്റ്റ്യനാണ് അധ്യക്ഷ എഫ് സ്ഥാനാർഥി കൃഷ്ണൻ വടക്കയിലിന് പതിനാലും വോട്ടുകൾ ലഭിച്ചു. ലീഗ് അംഗം എം.കെ.യാസറിന്റെ വോട്ട് അസാധുവായി.
രണ്ട് എൻ ഡി എ അംഗങ്ങൾ വിട്ടു നിന്നു. പിന്തുണ നൽകിയ ലീഗ് വിമതന്റെ കൂടി അഭിപ്രായം പരിഗണിച്ച് മുക്കത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് ചെയർമാൻ പി.ടി.ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക