ഹാസ്യകഥാപാത്രങ്ങളിലൂടെ മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന മഞ്ജു പിളള രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ രാഷ്ടീയത്തെ കുറിച്ചു ചോദിച്ചപ്പോൾ താരത്തിന്റെ മറുപടിയിങ്ങനെ.. ”
സിപിഐയും സിപിഎമ്മും തമ്മിൽ രണ്ട് അക്ഷരങ്ങളുടെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നാണ് എന്റെ അറിവ്. സംയുക്തയും ലോകായുക്തയും ബന്ധുക്കളാണ് എന്നും ‘അറിയാം.’ എന്നോട് രാഷ്ട്രീയം സംസാരിച്ചാൽ നിങ്ങൾ തോറ്റു പോകുകയുള്ളൂ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക