രജനികാന്തിന്റെ അപ്രതീക്ഷിത രാഷ്ട്രീയ പിന്മാറ്റത്തില് നിരാശയിലാണ് തമിഴകം. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഖുശ്ബു. രജനിയുടെ തീരുമാനം എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്നതാണ്. ആരോഗ്യത്തെക്കാള്‍ മറ്റൊന്നും വലുതല്ലെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.
കോതമംഗലം പള്ളിയേറ്റെടുക്കല്‍ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
‘പ്രിയ രജനി സര്, ഈ തീരുമാനം എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്നതാണ്. പക്ഷെ സ്വന്തം ആരോഗ്യത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. സുഹൃത്ത് കൂടിയായ ഞാന്‍ ഈ തീരുമാനത്തില്‍ താങ്കള്‍ക്കൊപ്പമാണ്. സന്തോഷത്തോടെ ഇരിക്കൂ’. ഖുശ്ബു ട്വീറ്റിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക