MAHARAJAS COLLEGE

കലാലയ മുറ്റത്ത് വീണ്ടും ഒത്തുകൂടി പഴയ കൂട്ടുകാർ; ചങ്ങാതിക്കൂട്ടത്തിനൊപ്പം ഓർമ്മകളും തമാശകളും പങ്കുവച്ച് മെഗാസ്റ്റാർ മമ്മൂട്ടി

കലാലയ മുറ്റത്ത് വീണ്ടും ഒത്തുകൂടി പഴയ കൂട്ടുകാർ; ചങ്ങാതിക്കൂട്ടത്തിനൊപ്പം ഓർമ്മകളും തമാശകളും പങ്കുവച്ച് മെഗാസ്റ്റാർ മമ്മൂട്ടി

കലാലയ മുറ്റത്തേക്ക് ഒരിക്കൽ കൂടി പോകാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പഴയ സുഹൃത്തുക്കളെ കാണാനും അവരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാനും എല്ലാവർക്കും ഇഷ്ടവുമാണ്. പഴയ കലാലയ ജീവിതത്തിലെ സുഹൃത്തുക്കളുമായി ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

മഹാരാജാസ് കോളജിലെ സംഘർഷം; 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തിൽ 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 13 കെഎസ്‌യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, 8 എസ്എഫ്ഐക്കാരെയുമാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് വീണ്ടും തുറന്നു

വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് വീണ്ടും തുറന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോളേജ് തുറന്നപ്പോൾ വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് കോളേജിൽ ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

മഹാരാജാസ് കോളേജ് ഇന്ന് തുറക്കും; നിയന്ത്രണങ്ങൾ കർശനം

കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർഥി സംഘടനകളുമായി കോളജ് അധികൃതരും പൊലീസും നടത്തിയ ചർച്ചയിലാണ് തീരുമാനം. ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് നാളെ തുറക്കും

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് നാളെ തുറക്കാൻ ധാരണ. സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോളേജ് വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തുറന്ന് ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കി; മ​ഹാരാജാസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കൊച്ചി: മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വി​ദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ചിട്ട കോളേജിൽ 24ആം തിയതി വിദ്യാർത്ഥി സംഘടനകളുടെ മീറ്റിംഗ് ഉണ്ടായിരിക്കും. ജില്ല കളക്ടർ കൂടി പങ്കെടുക്കുന്ന ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

​മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയിക്ക് സ്ഥലം മാറ്റം. പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളജിലേക്കാണ് സ്ഥലം മാറ്റം. ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു; കത്തിക്കുത്തില്‍ വിദ്യാര്‍ഥിനി അടക്കമുള്ളവര്‍ പ്രതികൾ

കൊച്ചി: മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. എസ്എഫ്‌ഐ നേതാവിനെ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ വടിവാളുകൊണ്ട് കുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

മഹാരാജാസിലെ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവം; രണ്ടു പേരെ കസ്റ്റഡിയിലെടുത്തു

മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിലാൽ, അമൽ ടോമി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കെഎസ്‌യു മണ്ഡലം പ്രസിഡന്റാണ് കസ്റ്റഡിയിലായ ...

അവസരങ്ങള്‍: തിരുവനന്തപുരത്ത് ഒക്ടോബര്‍ 21ന് മെഗാ തൊഴില്‍മേള; വിശദ വിവരങ്ങൾ

എറണാകുളത്ത് ഡിസംബര്‍ 23ന് മെ​ഗാ ജോബ് ഫെയർ

കൊച്ചി: എറണാകുളത്ത് ഡിസംബര്‍ 23ന് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളേജിന്റെ ...

അ​ഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നാളെ മുതൽ എറണാകുളത്ത്; ഏഴ് ജില്ലകളിലെ ഉദ്യോ​ഗാർത്ഥികൾ പങ്കെടുക്കും

അ​ഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നാളെ മുതൽ എറണാകുളത്ത്; ഏഴ് ജില്ലകളിലെ ഉദ്യോ​ഗാർത്ഥികൾ പങ്കെടുക്കും

കൊച്ചി: അ​ഗ്നിപഥ് ആർമി റിക്രൂട്ട്മെന്റ് റാലി നാളെ മുതൽ നവംബർ 25 വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. റാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. എറണാകുളം ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ എസ് എഫ് ഐ പ്രവർത്തകർ പൂട്ടിയിട്ടു. കോളജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തിൽ എസ് എഫ് ഐ പ്രവർത്തകരെ സസ്പെൻഡ് ...

മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവം; ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും

വിദ്യാർത്ഥികൾ അധ്യാപകനെ അവഹേളിച്ച സംഭവം; സെൻട്രൽ പൊലീസിൽ പരാതി നൽകി കോളജ് അധികൃതർ

കൊച്ചി: മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവത്തിൽ കോളജ് അധികൃതർ സെൻട്രൽ പൊലീസിൽ പരാതി നൽകി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി ...

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; മഹാരാജാസ് കോളേജിലെ ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; മഹാരാജാസ് കോളേജിലെ ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാർത്ഥികൾക്കെതിരെ നടപടി. കോളേജിലെ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു. ക്ലാസ് എടുക്കുന്നതിനിടെ ...

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യയെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തു

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യയെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: വ്യാജ രേഖ കേസിലെ പ്രതിയായ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മേപ്പയൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് ...

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണം; യു.ജി.സി ക്കും ഗവണർക്കും നിവേദനം

പി.എം ആര്‍ഷോ നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് മഹാരാജാസ് കോളേജിനോട് ക്രൈംബ്രാഞ്ച്

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മഹാരാജാസ് കോളേജിന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. കഴിഞ്ഞ ആറാം തീയതിയിലെ ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ...

മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആർഷോയെ പിന്തുണച്ച് സി.പി.എം

ആർഷോക്കെതിരെ ഗൂഢാലോചന നടത്തിയത് അധ്യാപകരെന്ന് എഫ്ഐആർ

മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് കേസിൽ എഫ്ഐആർ പുറത്തുവിട്ട് ക്രൈംബ്രാഞ്ച്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത മഹാരാജാസ് കോളജ് ...

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണം; യു.ജി.സി ക്കും ഗവണർക്കും നിവേദനം

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണം; യു.ജി.സി ക്കും ഗവണർക്കും നിവേദനം

എറണാകുളം: മഹാരാജാസ് കോളേജിൻറെ ഓട്ടോണമസ് പദവി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യു.ജി.സി ക്കും ഗവണർക്കും നിവേദനം നൽകി. പരീക്ഷ നടത്തിപ്പുൾപ്പെടെയുള്ള ചുമതല എം.ജി ...

പരീക്ഷ എഴുതാതെ എസ്എഫ്ഐ നേതാവിനു ജയം; തിരുത്തി മഹാരാജാസ് കോളജ്

പരീക്ഷ എഴുതാതെ എസ്എഫ്ഐ നേതാവിനു ജയം; തിരുത്തി മഹാരാജാസ് കോളജ്

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ എഴുതിയിട്ടില്ലെന്ന് വ്യക്തമാക്കി മഹാരാജാസ് കോളജ്. ഇതോടെ ഫലം വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. പരീക്ഷയിലെ ...

കറണ്ടില്ല; ഒടുവില്‍ മൊബൈല്‍ ഫ്‌ലാഷിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതി മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍

കറണ്ടില്ല; ഒടുവില്‍ മൊബൈല്‍ ഫ്‌ലാഷിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതി മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍

നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി എറണാകുളം മഹാരാജാസ് കോളജില്‍ പരീക്ഷ. കറണ്ടില്ലാത്തതിനാല്‍ ഇന്ന് നടന്ന ബിരുദം ഒന്നാം സെമസ്റ്റര്‍ പരീക്ഷ വിദ്യാര്‍ത്ഥികള്‍ എഴുതിയത് മൊബൈല്‍ ഫ്‌ലാഷിന്റെ വെളിച്ചത്തിലാണ്. കറണ്ട് ...

എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ – കെ.എസ്.യു സംഘർഷം

എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ – കെ.എസ്.യു സംഘർഷം

എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ - കെ.എസ്.യു സംഘർഷമുണ്ടായതായി റിപ്പോർട്ട്. സംഘർഷത്തിൽ പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ വച്ചും ഇരുവിഭാഗവും ഏറ്റുമുട്ടി. ബിജെപി സംസ്ഥാന ...

മഹാരാജാസ് കോളേജില്‍ സംഘര്‍ഷം

ഓണസദ്യയെ ചൊല്ലിതർക്കം; മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

കൊച്ചി: ഓണസദ്യയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതായി പരാതി.എറണാകുളം എസ് ആര്‍ എം റോഡില്‍ വനിതകള്‍ നടത്തുന്ന കൊതിയന്‍സ് ഹോട്ടലിന് നേരെയാണ് മഹാരാജാസ് കോളേജിലെ ...

മഹാരാജാസ് കോളേജില്‍ സംഘര്‍ഷം

മഹാരാജാസ് കോളേജില്‍ സംഘര്‍ഷം

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്‌എഫ്‌ഐ- ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോളേജിനകത്തെ യൂണിയന്‍ ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പെണ്‍കുട്ടികളടക്കം നാല് എസ്‌എഫ്‌ഐ ...

അഭിമന്യൂ വധക്കേസ് ; മഹാരാജാസ് കോളജില്‍ കെഎസ്‌യു സംഘര്‍ഷം

അഭിമന്യൂ വധക്കേസ് ; മഹാരാജാസ് കോളജില്‍ കെഎസ്‌യു സംഘര്‍ഷം

കൊച്ചി: അഭിമന്യൂ വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു മഹാരാജാസ് കോളജ് കവാടത്തില്‍ നടത്തിയ പ്രതിഷേധ പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചു. അഭിമന്യൂ രക്തസാക്ഷിത്വം പ്രമാണിച്ച്‌ ...

അഭിമന്യു വധം; അഭിമന്യുവിനെ കുത്തിയത് മുഹമ്മദ് ഷഹീം, കുറ്റപത്രം നാളെ സമർപ്പിക്കും

അഭിമന്യു വധം; അഭിമന്യുവിനെ കുത്തിയത് മുഹമ്മദ് ഷഹീം, കുറ്റപത്രം നാളെ സമർപ്പിക്കും

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കും. കേസില്‍ നേരിട്ട‌് പങ്കാളികളായ ക്യാമ്പസ് ഫ്രണ്ട‌്, എസ‌്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട‌് ...

അഭിമന്യു വധം; പ്രധാനപ്രതി ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി കീഴടങ്ങി

അഭിമന്യു വധം; പ്രധാനപ്രതി ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി കീഴടങ്ങി

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രധാനപ്രതി ക്യാമ്പസ് ഫ്രണ്ട് ജില്ലാസെക്രട്ടറി ആരിഫ് ബിന്‍ പോലീസിന് മുമ്പാകെ കീഴടങ്ങി. കൊലപാതകത്തിനായി ഗുണ്ടകളെ ഏർപ്പാടാക്കിയതിലും ...

അഭിമന്യുവിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

അഭിമന്യുവിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. നെട്ടൂര്‍ സ്വദേശി അബ്ദുല്‍ നസീര്‍ ആണ് അറസ്റ്റിലായത്. കൊലയാളി സംഘത്തില്‍ നസീര്‍ ...

അഭിമന്യൂവിനെ കൊന്നത് 15 അംഗ സംഘം; എഫ് ഐആര്‍ വിവരങ്ങള്‍ പുറത്ത്

അഭിമന്യൂവിനെ കൊന്നത് 15 അംഗ സംഘം; എഫ് ഐആര്‍ വിവരങ്ങള്‍ പുറത്ത്

എറണാകുളം: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് 15 അംഗ സംഘമെന്ന് എഫ്‌ഐആര്‍. സംഘത്തിലെ കറുത്ത് ഷര്‍ട്ട ഫുള്‍ക്കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണ് അഭിമന്യൂവിനെ കുത്തിയതെന്നാണ് എഫ്‌ഐആറില്‍ ...

Latest News