കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് വച്ചു നടത്തിയ പരിശോധനയിലാണ്.
നിലമ്പൂരിൽ ആദിവാസികള്‍ സഞ്ചരിച്ച ജീപ്പിന് നേരേ കാട്ടാനയുടെ ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്കേറ്റു
അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സുരേന്ദ്രന് ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക