ഡേറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് വാട്സപ്പ്. സ്വകാര്യ മെസേജുകള്‍ വായിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ഫോണ്‍ കോണ്ടാക്ടുകള് ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്സപ്പ് വ്യക്തമാക്കി.
തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാട്സപ്പ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഡേറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് വാട്ആപ്പ് ഉപേക്ഷിക്കാനൊരുങ്ങിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക