നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് 70 ശതമാനം പ്രാതിനിധ്യം വേണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മത്സരിക്കുന്ന കാര്യം പരിഗണിക്കാമെന്നും മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ഉറപ്പിക്കുന്ന പ്രക്രിയയിലാണെന്നും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം യൂണിറ്റുകള്‍ രൂപീകരിക്കുമെന്നും 10 പേര് വീതം അടങ്ങുന്നതാണ് യൂണിറ്റുകള്‍.
സഭയില്‍ വാക്പോരുമായി മുഖ്യമന്ത്രിയും പി.ടി.തോമസ് എംഎല്‍എയും
നിയമസഭ തെരഞ്ഞെടുപ്പിലെ ചാലകശക്തി യൂത്ത് കോണ്‍ഗ്രസായിരിക്കുമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ എഴുപത് ശതമാനത്തോളം യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കുറിച്ച് നിലവില്‍ ചിന്തിച്ചിരുന്നില്ലെന്നും കൂടാതെ അക്കാര്യത്തെക്കുറിച്ച് ആലോചിക്കാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക